യാത്രക്കാരുടെ ആവശ്യങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് കെ എസ് ആർ ടി സി തിരുവനന്തപുരത്തുനിന്നും ചെന്നെയിലേക്കും, ചെന്നെയിൽ നിന്ന് തിരുവനന്തപുരത്തേക്കും ഉള്ള സൂപ്പർ ഡീലക്സ് ഈ വരുന്ന വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സർവീസ് നടത്തുന്നു. ഈ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്താൻ മാന്യ യാത്രക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.ടിക്കറ്റുകൾ online.keralartc.comഎന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.
തിരുവനന്തപുരത്തു നിന്ന് ചെന്നെയിലേക്കുള്ള ബസിന്റെ സമയക്രമങ്ങൾ .17.00 – തിരുവനന്തപുരം 17.45 – കളിയിക്കാവിള 18.30 – നാഗർകോയിൽ 20.30 – തിരുനെൽവേലി00.00 – മധുരൈ02.35 – ട്രിച്ചി 08.10 – ചെങ്കൽപേട്ട് 09.20 – ചെന്നൈ ചെന്നെയിൽ നിന്ന് തിരുവനന്തപുരത്തെക്കുള്ള ബസിന്റെ സമയക്രമങ്ങൾ .17.00 – ചെന്നൈ18.10 – ചെങ്കൽപേട്ട് 00.00 – ട്രിച്ചി 02.35 – മധുരൈ06.00- തിരുനെൽവേലി07.35 – നാഗർകോയിൽ 08.20 – കളിയിക്കാവിള 09.00 – തിരുവനന്തപുരംസുഖകരമായ യാത്ര ഇനി നിങ്ങളുടെ സ്വന്തം കെ എസ് ആർ ടി സി യിൽവിശദ വിവരങ്ങൾക്ക്:തിരുവനന്തപുരം സെൻട്രൽ – 0471 2323886സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporationവാട്സാപ്പ് നമ്പർ – 8129562972വെബ് സൈറ്റ് : www.keralartc.comകെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്‌ലൈൻ – 0471-2463799എന്ന നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.#chennai#trivandrum#thiruvananthapuram