നിലവിൽ നെയ്യാറ്റിൻകര വഴി പോകുന്ന KSRTC സൂപ്പർ ഫാസ്റ്റ് (SF)ബസുകൾ. 3:10 കളിയിക്കാവിള -കുമിളി SF (Via-പുനലൂർ,പത്തനംതിട്ട, റാന്നി ) 3.15 നെയ്യാറ്റിൻകര - എറണാകുളം SF (Via - കൊല്ലം , ആലപ്പുഴ 4:00 കളിയിക്കാവിള -തൃശൂർ SF (via ആലപ്പുഴ, വൈറ്റില) 4.15 AM നെയ്യാറ്റിൻകര - മൂന്നാർ SF (Via - കൊട്ടാരക്കര ,കോട്ടയം , മൂവാറ്റുപുഴ , അടിമാലി) 5.15 AM നെയ്യാറ്റിൻകര - ഗുരുവായൂർ SF (Via - കൊല്ലം വൈറ്റില തൃശൂർ) 6.00 AM കളിയിക്കാവിള - എറണാകുളം SF (Via - കൊല്ലം ആലപ്പുഴ) 6.30 AM നെയ്യാറ്റിൻകര - കോഴിക്കോട് SF (Via - കൊല്ലം , വൈറ്റില ,തൃശൂർ , എടപ്പാൾ ) 13.30 നെയ്യാറ്റിൻകര - പാലക്കാട് SF (Via - കൊട്ടാരക്കര, കോട്ടയം , അങ്കമാലി , തൃശ്ശൂർ ) 15.00 കളിയിക്കാവിള - പാലക്കാട് SF (Via - കൊല്ലം വൈറ്റില തൃശ്ശൂർ )