Updated on: 31 July 2020 at 20:00 IST
KSRTC long-distance services to resume from August 1
ആഗസ്റ്റ് ഒന്നുമുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുകയാണ്…ലോക ജനതയ്ക്കുമേൽ അപ്രതീക്ഷിത ആഘാതം ഏൽപ്പിച്ച് കോവിഡ് മഹാമാരി കടന്നുവന്നപ്പോൾ ഞങ്ങളും ഞങ്ങളുടെ യാത്രക്കാർക്കൊപ്പം രോഗ പ്രതിരോധത്തിനായി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കേണ്ടതായും സർവീസുകൾ നിർത്തിവെക്കേണ്ടതുമായ അവസ്ഥയുണ്ടായി…രോഗ വ്യാപന ഭീതി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ലെങ്കിലും പ്രിയ യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് സർക്കാർ നിർദ്ദേശപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടുകൂടി ഞങ്ങൾ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചു വരികയാണ്. ഇതിൻറെ തുടർച്ചയായി ഓഗസ്റ്റ് ഒന്നുമുതൽ ഞങ്ങൾ അന്തർസംസ്ഥാന സർവ്വീസുകൾ ഒഴികെയുള്ള ദീർഘദൂര സർവീസുകൾ ആരംഭിക്കുകയാണ്. പ്രതികൂലമായ സാഹചര്യം നിലനിൽക്കുന്നു എന്ന അവസ്ഥ ഉണ്ടെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സർവീസുകൾ പുനരാരംഭിക്കാൻ സർക്കാരും കെഎസ്ആർടിസിയും തയ്യാറായിട്ടുള്ളത്. ആയത് തിരിച്ചറിഞ്ഞ് യാത്രക്കാർ കൃത്യമായും ആരോഗ്യവകുപ്പും സർക്കാരും കെഎസ്ആർടിസിയും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് യാത്ര ചെയ്യണം എന്ന് അറിയിക്കുന്നു.
No bus services to Tamil Nadu and Karnataka
The Kerala State Road Transport Corporation (KSRTC) will commence long-distance inter-district bus services from August 1 as part of the government decision to further open the public transport mode in the State.All its long-distance services that remained off the road since the pandemic-induced lockdown began on March 25 will be available for commuters from Saturday.
Counter move
The move comes in the wake of the withdrawal of night curfew as per the Unlock 3 norms and to counter the decision of private bus operators not to operate services from August 1 in support of their demands.
The private bus operators are demanding steps like waiver of road tax and diesel at subsidised rate to save the industry that is battling poor patronage.
Chief Minister Pinarayi Vijayan said on Thursday that inter-district services would have to follow the COVID protocol.
However, the government had decided not to take the risk of resuming bus services to Tamil Nadu and Karnataka in view of the increase in COVID-19 cases.
A KSRTC official said the buses would neither halt in containment zones or operate from such zones.
He said 30 of its 92 depots were in containment zones.
“Commuters will be allowed as per the seating capacity and will not be allowed to stand. Moreover, face mask is mandatory to travel in buses. The number of long-distance services will depend on the patronage,” he said. In May, the Union Ministry of Home Affairs has given the authority to the State to decide on intrastate and interstate movement of passenger vehicles and buses after securing the approval of the States concerned during the extended lockdown. However, the government allowed the KSRTC and private buses on shorter routes within the districts.