കൂട്ടിയ ബസ് ചാർജ് പിൻവലിച്ച സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
അഞ്ചാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിൽ കൂട്ടിയ ബസ് ചാർജ് പിൻവലിച്ച് പഴയ ചാർജ് ആക്കിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. നാലാം ഘട്ട ലോക്ക്ഡൗൺ ഇളവ് വന്നപ്പോൾ ഇപ്പോൾ ഉള്ള നിരക്കിൻ്റെ 50% വർദ്ധിപ്പിച്ച് പകുതി യാത്രക്കാരേ കയറ്റി സർവ്വീസ് നടത്താൻ നേരത്തേ സർക്കാർ നിർദ്ദേശിച്ചിരുന്നു
അഞ്ചാം ഘട്ട ലോക്ക്ഡൗൺ ആയപ്പോൾ ഫുൾ സീറ്റിംഗിൽ യാത്ര അനുവദിക്കുകയും നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു.ഈ ഉത്തരവാണ് കോടതി സ്‌റ്റേ ചെയ്തത്.
ഉത്തരവ് സ്റ്റേ ചെയ്തത് കെ.എസ്.ആർ.ടി.സി ക്കും ബാധകമാണെന്ന് കോടതി അറിയിച്ചു
Kerala High Court has ruled that private buses can levy extra charges from the passengers until COVID protocol is in place. Court stayed the government’s order reducing bus charges, for two weeks. The ruling was based on the petition filed by private bus owners. Both private and KSRTC buses can collect extra charges from passengers while ensuring safety precautions including social distance.
This increased fares can be continued till the lockdown is completely lifted. The court also instructed that social distancing should be practised in the buses. The court demanded that the new report on increased bus fares should be submitted within four weeks by the Ramachandran committee.
Kerala Private Bus Operators Forum had approached High Court citing that they are facing huge financial crisis in the current context.
The court has not banned the government order, instead it has issued a temporary stay.
Minister AK Saseendran responded that he would speak on the matter only after accessing the HC order. Private bus owners said that private buses will start plying from the next day as the court’s ruling has come out.